Search This Blog

Saturday, November 13, 2021

thumbnail

KATLA (2021)

തെക്കൻ ഐസില്സിലെ ഒരു അഗ്നിപർവതം. 1918 ഉം 30 ഉം ഇടയിൽ അവിടെ 30 അഗ്നിപർവ്വത സ്ഫോടനങ്ങൾ ഉണ്ടായിട്ടുണ്ട്. എന്നാൽ ലാവപ്രവാഹം ഉണ്ടായിട്ടില്ല. ഇതിനെ അടിസ്ഥാനമാക്കി netflix പുറത്തിറക്കിയ ഡാർക്ക് സീരിസ് ആണ് katla.കഥ നടക്കുന്നത് വീക് എന്ന ചെറിയ നഗരത്തിലാണ്. അഗ്നിപർവ്വത സ്ഫോടനം മൂലം അവിടെയുണ്ടായിരുന്ന ആളുകൾ എല്ലാം ഒഴിഞ്ഞുപോയി. ഏതാനും പേർ മാത്രമാണ് അവിടെ താമസിക്കുന്നത്.  കുറച്ചു പൊടിച്ച് വാഹനങ്ങളും വീടുകളും മാത്രമേ അവിടെയുള്ളൂ. അവിടെ ശാസ്ത്രത്തിന് ഉത്തരമില്ലാത്ത പല പ്രതിഭാസങ്ങളും നടക്കുന്നുണ്ട്. അതിന്റെ രഹസ്യം അഗ്നിപർവതത്തിലെ ഹിമാനികുള്ളിലാണ് എന്നാണ് അവിടെ താമസിക്കുന്നവരുടെ വിശ്വാസം. ഓരോ എപ്പിസോഡിന്റെയും അവസാനം ഉള്ള ട്വിസ്റ്റുകൾ ആണ് ഇതിന്റെ പ്രത്യേകത. സീരീസ് മുഴുവന് ഒരു ദുരൂഹത ഉണ്ട്. ഡാർക്ക് സീരിസ് പോലെ ഇതിന്റെ ബാക്ക്ഗ്രൗണ്ട് മ്യൂസിക് ആ ദുരൂഹ നിലനിർത്താൻ സഹായിക്കുന്നു. 8 എപ്പിസോഡുകൾ ഉണ്ട്.

Subscribe by Email

Follow Updates Articles from This Blog via Email

No Comments