ഈയിടെ റിലീസായ viewership റെക്കോർഡുകൾ തകർത്ത് മുന്നേറുന്ന ഒരു മിസ്റ്ററി കൊറിയൻ സീരീസ്. ഓരോ എപ്പിസോഡും പ്രേക്ഷകനെ മുൾമുനയിൽ നിർത്തുന്ന കഥ ആണ് ഈ ഈ കൊറിയൻ ഡ്രാമയുടെ ഹൈലൈറ്റ്സ്.
കൊറിയയിൽ മൗണ്ട് ജെറി എന്നാ പർവ്വതനിരകളെ പശ്ചാത്തലമാക്കിയാണ് സീരിസ് നിർമ്മിച്ചിരിക്കുന്നത്. രണ്ടു ടൈംലൈനിൽ ആയാണ് കഥ നടക്കുന്നത്. 2018 ഉം 2020ഉം. ഈ പർവ്വതനിരകളിൽ കാണാതായ ഒരു കുട്ടിയെ കണ്ടെത്താൻ വേണ്ടി ranger ആയ Kang Hyun-joo ഒരു ടീമുമായി ഈ മലനിരകളിൽ എത്തുന്നു.
എന്നാൽ അവരെ കാത്തിരിക്കുന്നത് നിഗുഢതകൾ നിറഞ്ഞിരിക്കുന്ന മൗണ്ട് ജെറി എന്ന മലനിരകൾ ആയിരുന്നു. ആകെ എട്ടു എപ്പിസോഡുകൾ മാത്രമേ റിലീസ് ആയിട്ടൊള്ളു. കാണാത്തവർ ഉടൻ തന്നെ കാണുക. അത്രക്ക് മികച്ചതാണ് ഈ കൊറിയൻ ഡ്രാമ. കണ്ടവർ അഭിപ്രായം പങ്കുവെക്കുക.
ഈ സിനിമ അല്ലെങ്കിൽ സീരീസ് കാണാൻ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക
Subscribe by Email
Follow Updates Articles from This Blog via Email
1 Comments
Netflix il ee series search cheythitt kaanaan ela
Reply DeletePls help