Netflix ന്റെ ഏറ്റവും പുതിയ കൊറിയൻ സീരീസ്. കിടു ഐറ്റം എന്നു തന്നെ പറയാം. പാപികളായവരെ ശിക്ഷിക്കാൻ നഗരത്തിൽ നിന്നും പിശാശുകൾ വരും എന്ന ആശിരി കേൾക്കുന്നു. കേട്ടതുപോലെ തന്നെ പാപികളുടെ മരണസമയത്ത് അവരെ കൊണ്ടുപോകാൻ hell ൽ നിന്നും പിശാശുകൾ വരുന്നു.
ഈ സംഭവങ്ങൾ മുതലെടുത്തുകൊണ്ട് ജംഗ് ജിൻ-സൂ എന്നയാൾ സാജിൻരിഹ്വെ എന്ന ഒരു കൾട് religion ഉണ്ടാകുന്നു. പുതിയ സംഭവവികാസങ്ങൾ കണ്ടു പേടിച്ച ജനങ്ങൾ ജംഗ് ജിൻ-സൂ വിന്റെ പുതിയ കൾട്ട് religiion ഇൽ ചേരുന്നു. തുടർന്നു കാണുക.
ഒരു ഫാന്റസി സീരീസ് ആണെങ്കിൽ കൂടി അമിതമായ മതവിശാസത്തിന്റെ ദുഷ്യവശം കുടി ഈ സീരീസ് ചർച്ചചെയ്യുന്ന. ഇതുപോലുള്ള സംഭവങ്ങൾ മുതലാക്കി നേട്ടംകൊയ്യുന്ന മതനേതാകളെ അല്ലെങ്കിൽ കൾട്ട് ലീഡേഴ്സിനെ നമ്മുക്കിടയിലും കാണാൻ സാധിക്കും.
അത്യാവിഷം violence ഉണ്ട്. 6 എപ്പിസോഡുകൾ ആണ് ഉള്ളത്
Subscribe by Email
Follow Updates Articles from This Blog via Email
No Comments