സാധരണ മാർവൽ സിനിമകളിൽ നിന്നും സീരീസിൽ നിന്നും ഒരു വ്യത്യസ്ത അനുഭവമാണ് hawkeye സമ്മാനിച്ചത്. ആദ്യത്തെ എപ്പിസോഡിൽ തന്നെ നായിയായായ kate bishop നെ introduce ചെയ്‌നുണ്ട്.
മറ്റുള്ള mcu സീരീസുകൾ പോലെതന്നെ ആദ്യത്തെ എപ്പിസോഡിൽ orgin സ്റ്റോറി ആണ്. വലിയ സംഭവങ്ങൾ ഒന്നും ഇല്ല. എന്നാൽ മോശവും അല്ല.
പതിവ് പോലെ തന്നെ എന്ഡിങ്ങിൽ അടുത്ത എപ്പിസോഡ് കാണാൻ ഉള്ള വക ഉണ്ട്.
Subscribe by Email
Follow Updates Articles from This Blog via Email
No Comments