വൻ ട്വിസ്റ്റുകളും മികച്ച കഥയുമുള്ള ഒരു കൊറിയൻ ത്രില്ലർ സീരിസ്. വളരെ സന്തോഷത്തോടെ കുടുംബജീവിതം നയികൂന നമ്മുടെ നായകനും നായികയും. നായിക ആയ cha ji wonഒരു പോലീസ് ഉദ്യോഗസ്ഥയാണ്. അങ്ങനെയിരിക്കെ നഗരത്തിൽ കൊലപാതകം നടക്കുന്നു.
ഈ കൊലറ്പാതകം വർഷങ്ങൾക്ക് മുമ്പ് നടന്ന ഒരു സീരിയൽ കൊലപാതകപരമ്പരയുമായി സാമ്യമുണ്ടെന്നു won കണ്ടെത്തുന്നു. ഇ സംഭവം cha ji won ന്റെ ഭർത്താവായ heesung ന്റെ ഭൂതകാലമായി ബന്ധമുണ്ടായിരുന്നു. അതേ അയാൾ ആണ് 14 വർഷം മുമ്പ് കൊലപാതകപരമ്പരകൾ നടത്തിയ സീരിയൽ കില്ലെർ.
ഇത്രെയും കാലം അയാൾ പോലീസുകാരെ പറ്റിച്ച് വേഷംമാറി കുടുംബജീവിതം നയക്കുകയായിരുന്നു. ഇപ്പോൾ നഗരത്തിൽ കൊലപാതകം നടത്തിയത് അകടട്ടെ ഇയാളുടെ വേറൊരു സ്ത്രീയിൽ ഉണ്ടായ മകനും. തുടർന്നു കാണുക.16 എപ്പിസോഡുകൾ മാത്രം ഉള്ള ഒരു cat and മൗസ് സീരീസ്.
ഓരോ എപ്പിസോഡു കഴിയുമ്പോളും അടുത്തത് എന്തുസംഭവിക്കും എന്നുള്ള ആകാംഷ ഉണ്ടാകും.കണ്ടവർ അഭിപ്രായം പങ്കുവെക്കുക.
Subscribe by Email
Follow Updates Articles from This Blog via Email
No Comments