Search This Blog

Friday, November 12, 2021

thumbnail

CHUCKY (2021)

അന്നബെല്ലയും ഒക്കെ  നമ്മളെ ഉറക്കം കെടുത്തുന്നതിന് മുമ്പ് നമ്മളെയൊക്കെ പേടിപിച്ച മുതൽ. 1998 ഇൽ ആണ് ആദ്യത്തെ chucky സിനിമ പുറത്തിറങ്ങിയത്. ഒരു സീരിയൽ കില്ലെർ തന്റെ ആത്മാവിനെ ഒരു പാവായിലേക്കു ആവാഹിക്കുന്നു. child play സീരീസ് കണ്ടവർക്ക് ഈ പാവയെ പരിചയപ്പെടുത്തേണ്ട ഒരു ആവശ്യവുമില്ല 7 പടങ്ങൾ ഇതുവരെ ഈ പരമ്പരയിൽ റീലീസ് ആയിട്ടുണ്ട്. 
ഹൊറർ slasher സീരിസ്ഇ ഷ്ടപ്പെടുന്നവർ കാണുക. 2017 ൽ ഇറങ്ങിയ Cult of Chucky സിനിമ കണ്ടിട്ട് വേണം ഇത് കാണാൻ. ഹൊറർ slasher സീരീസുകൾ ഇഷ്ടമുള്ളവർ കണ്ടുനോക്കുക. കാണാൻ ഉള്ള ലിങ്ക് https://www.syfy.com/chucky/season-1/episode-102/give-me-something-good-to-eat-extended (US VPN ഉപയോഗിക്കണം)

Subscribe by Email

Follow Updates Articles from This Blog via Email

No Comments