Search This Blog

Monday, November 29, 2021

thumbnail

CHIMERA (2021)

വളരെ ത്രില്ലിംഗ് ആയുള്ള ഒരു കൊറിയൻ ongoing ത്രില്ലർ സീരീസ്. 35 വർഷങ്ങൾക്ക് മുമ്പ് കൊറിയിൽ 1984 ഇൽ ഒരു സ്ഫോടനപരമ്പര ഉണ്ടാകുന്നു. സൈക്കോപാത്ത് ആയ ഒരു സീരിയൽ കില്ലർ നടത്തിയ സ്ഫോടന പരമ്പരയാണിത്. 
നിരവധിപേരുടെ ജീവനുകൾ അപഹരിച്ച ഈ കേസ് chimera കേസ് എന്ന പേരിൽ പിന്നീട് അറിയപ്പെട്ടു. സീരിയൽ കില്ലെറെ ഒരു തെളിവും ബാക്കിവെക്കാതെ കാണാതായി. ഇന്നും അത് ഒരു unsolved കേസ് ആയി തുടരുന്നു. 
അങ്ങനെ 35 വർഷങ്ങൾക്ക് ശേഷം അതേരീതിയിൽ കൊറിയയിൽ വീണ്ടും സ്ഫോടനപരമ്പര ഉണ്ടാകുന്നു.ഈ  സ്ഫോടനം 1984 ഇൽ നടന്ന സീരിയൽ murders ഉം ആയി ബന്ധപ്പെട്ടിരിക്കുന്നുവെന്ന് ബോധ്യപ്പെട്ട ഡിറ്റക്ടീവ് ചാ, ഈ പ്രവൃത്തികൾക്ക് ഉത്തരവാദിയായ കുറ്റവാളിയെ ഇറങ്ങിപുറപ്പെടുന്നു. 
ആകെ 16 എപ്പിസോഡുകൾ ഉള്ള സീരീസിൽ 10 എണ്ണമാണ് ഇപ്പോൾ റീലീസ് ആയിട്ടുള്ളത്.  അനേഷണം പുരോഗമിക്കുന്തോറും ഈ സീരിയൽ കില്ലറെ തേടിയുള്ള അന്വേഷണം കൂടുതൽ സസ്പെന്സും ത്രില്ലിങ്ങും ആയി മാറുന്നു. 
കണ്ടവർ അഭിപ്രായം പറയുക. കണ്ടവർ അഭിപ്രായം പറയുക.

Subscribe by Email

Follow Updates Articles from This Blog via Email

No Comments