കോവിഡ് 19 മഹാമാരിക്ക് ശേഷമുള്ള ജപ്പാനിൽ ആണ് കഥ നടക്കുന്നത്. പെട്ടന്നു ഒരു സോമ്പി വൈറസ് ഔട്ബ്രേക്ക് ഉണ്ടാകുന്നു. അത് spread ചെയുന്നത് തടയാൻ ഗവണ്മെന്റ quratine റൂൾ കൊണ്ടുവരുന്നു. ആരെയും പുറത്തിറങ്ങാൻ സമ്മതിക്കില്ല.
അങ്ങനെ ഒരു അപർട്മെന്റിന് പുറത്തിറങ്ങാൻ പറ്റാതെ താമസിക്കുന്ന കുടുബങ്ങളെ base ചെയ്താണ് കഥ. അവിടെ പണക്കാർ മുതൽ പാവപ്പെട്ടവർ വരെ താമസിക്കുന്നു. മുകളിലത്തെ നിലയിൽ പണക്കാരും താഴ്ന്നനിലയിൽ പാവപ്പെട്ടവരും ആണ് താമസിക്കുന്നത്.
അവിടെ നടക്കുന്ന കാര്യങ്ങളും ഈ zombie വൈറസ് ഔട്ബ്രേക്ക് ഉം ആണ് സീരീസിലെ കഥ. ആകെ 12 എപ്പിസോഡുകൾ ഉണ്ട്. കണ്ടവർ അഭിപ്രായം പറയുക.
Subscribe by Email
Follow Updates Articles from This Blog via Email
No Comments