കഥ നടക്കുന്നത് അമേരിക്കയിലെ ചൈനാടൗണിലാണ്. ക്രിമിനലുകൾ നിറഞ്ഞ സ്ഥലമാനത്. ഡ്രഗ്സ് ബിസിനസ്സ് ആണ് മെയിൻ. അവിടേക്ക് തന്റെ പെങ്ങളെ അന്വേഷിച്ചു അവിടെ എത്തുന്ന നമ്മുടെ നായകന്റെ കഥയാണിത്. ചൈനക്കാരുടെ വരവു മൂലം തൊഴിൽ നഷ്ടപ്പെട്ട അമേരിക്കൻ വംശജർ ഒരുവശത്ത് ചൈനക്കാരെ അവിടെ നിന്നും ഓടിക്കാൻ ശ്രമിക്കുന്നു. മറുവശത്തു ഡ്രഗ്സ് ബിസിനസ്സ് ഉം. ഇവരെ നിയന്ത്രിക്കാൻ ശ്രമിക്കുന്ന ഒരു കൂട്ടം പോലീസുകാർ. അങ്ങനെ പോകുന്നു ചൈനാടൗണിലെ കാര്യങ്ങൾ. banshee സീരീസ് പോലെ തന്നെ ഫുൾ ആക്ഷനും violence ഉം മാത്രം. കൂടെ ന്യൂഡിറ്റിയും. ഒരു binge വാച്ചിനു പറ്റിയ ഐറ്റം.20 എപ്പിസോഡുകൾ ഉണ്ട്
Subscribe by Email
Follow Updates Articles from This Blog via Email
No Comments