Search This Blog

Tuesday, November 16, 2021

thumbnail

ARTHDAL CHRONICLES(2019)

ഓരോ നിമിഷവും പ്രേക്ഷകനെ ത്രിൽ അടിപ്പിക്കുന്ന സീരീസ്. prehistoric ടൈമിൽ സെറ്റ് ചെയ്തിരിക്കുന്ന ധാരാളം ഫാന്റസി എലമെൻസ് കൊറിയൻ സീരീസ് ആണിത്. Arthdal എന്ന ഫാൻറസി ലോകത്താണ് കഥ നടക്കുന്നത്.അവിടെ മൂന്നുതരം മനുഷ്യരുണ്ട്. saram എന്നു വിളിക്കുന്ന സാധാരണ മനുഷ്യർ, ആമാനുഷിക കഴിവുകൾ ഉള്ള neanthal, ഈ രണ്ടു വിഭാഗങ്ങളിലെയും സങ്കരയിനമായ Igutu. സാധാരണ മനുഷ്യരും neanthal ഉം തമ്മിലുള്ള പോരാട്ടമാണ് സീരീസിലെ കഥ. ബിജിഎം ഉം വിഷ്വൽ ഇഫക്ട് ഒ ഒക്കെ വേറെ ലെവൽ ആണ്. ഫാന്റസി genere ആണെങ്കിലും ഗെയിം ഓഫ് ത്രോൺസ് കോല പൊളിറ്റിക്സ് ആണ് ഈ സീരീസിലെ മെയിൻ തീം. ഗെയിം ഓഫ് ത്രോൺസ് പോലെ ആദ്യത്തെ എപ്പിസോഡുകൾ കഴിയുമ്പോൾ സീരീസ് നിർത്തരുത്. ബാക്കി വരാൻ കിടക്കുന്നതേയുള്ളൂ

Subscribe by Email

Follow Updates Articles from This Blog via Email

No Comments