ഈ വർഷം ഇറങ്ങിയത്തിൽ വെച്ചു സ്ക്വിഡ് ഗെയിം ന്റെ റെക്കോർഡുകൾ തർത്തുകൊണ്ട മുന്നേറുകയാണ് arcane. ഇതിലെ ആക്ഷൻ scenes ആണ് ഒരു രക്ഷയും ഇല്ലാത്തത്. ആനിമേഷൻ എന്നു കരുതി കാണാതിരുന്നാൽ നിങ്ങൾക്ക് ആണ് നഷ്ട്ടം.
netflix ന്റെ എക്കാലത്തെയും ടോപ്പ് ratted ഒർജിനൽ സീരിസ് ആയി ഒരു ആനിമേറ്റഡ് സീരീസ് മാറിയെങ്കിൽ ഇതിന്റെ ലെവൽ ഒന്നു ആലോചിച്ചു നോക്കിയാൽ മതി. രണ്ട് നഗരങ്ങൾ തമ്മിലുള്ള പൊളിറ്റിക്കൽ struggle ആണ് കഥ. ഒപ്പം adrenine rush തരുന്ന ബാക്ക്ഗ്രൗണ്ട് സ്കോറും.
ആകെ 9 എപ്പിസോഡുകൾ ഉണ്ട്. കണ്ടവർ അഭിപ്രായം രേഖപ്പെടുത്തുക
Subscribe by Email
Follow Updates Articles from This Blog via Email
No Comments