നിങ്ങൾ ഒരിക്കലും ഇതുപോലെ ത്രില്ലിംഗ് ആയൊരു കൊറിയൻ സീരീസ് കണ്ടിട്ടുണ്ടാവില്ല. പറഞ്ഞു വരുന്നത് veil എന്ന കൊറിയൻ സീരീസിനെ പറ്റിയാണ്. ദക്ഷിണകൊറിയയിലെ ഇൻറലിജൻസ് ഏജൻസിയാണ് NIS.NIS ലെ ഒരു സമർത്ഥനായ ഇൻറലിജൻസ് ഓഫീസർ ആണ് ഹാൻ ജി-ഹ്യൂക്ക്. ആരോ ഹാൻ ജി-ഹ്യൂക്ക് ഒരു കേസ് സോൾവ് ചെയ്യാൻ ആയി ഒളിവിലാണെന്ന് വരുത്തിത്തീർക്കുന്നു. അങ്ങനെ ഒരു വർഷമായിട്ടും ഒളിവിലായിരുന്ന ഹാൻ ജി-ഹ്യൂക്ക് മടങ്ങിവന്നില്ല. പെട്ടന്ന് ഒരു ദിവസം ഹാൻ ജി-ഹ്യൂക്ക് NIS ഇൽ മടങ്ങിയെത്തുന്നു. തന്റെ carrer തുലച്ചവരെ കണ്ടെത്തി പ്രതികാരം ചെയ്യാൻ. 12 എപ്പിസോഡുകൾ മാത്രം ഉള്ള ഈ സീരീസ് ഫുൾ ആക്ഷൻ പാക്കഡ് ത്രില്ലർ ആണ്. ട്വിസ്റ്റുകൾ നിരവധി ഉണ്ട്. കാണാത്തവർ ഉടൻ പൊയി കാണുക. ഒന്നൂടെ സിഗ്നലും tunnel ഉം ഇതിൻറെ മുമ്പിൽ ഒന്നും അല്ല. violence രംഗങ്ങൾ ഒരുപാട് ഉണ്ട്.
കാണാൻ ഉള്ള ലിങ്ക് https://www.viki.com/tv/38055c-the-veil (കാണാൻ VPN യൂസ് ചെയ്യണം)
Subscribe by Email
Follow Updates Articles from This Blog via Email
No Comments