Search This Blog

Friday, October 15, 2021

thumbnail

THE FIVE JUANAS 🔞(2021)

മെക്സിക്കോയിലെ ക്യാൻകണിൽ ഒരു ദിവസം യാദൃശ്ചികമായി അഞ്ചു സ്ത്രീകൾ കണ്ടുമുട്ടുന്നു. അവരുടെയെല്ലാം first name JUANA ആണെന്ന് അവർ കണ്ടെത്തുന്നു. അവരുടെ ശരീരത്തിലുള്ള birthmark ഉം ഒരേപോലെ ആണ് .അവർ ഇതിനുമുമ്പ് പരസ്പരം കണ്ടിട്ടുപോലുമില്ല. അവർ ഒരു DNA ടെസ്റ്റ് നടത്താൻ തീരുമാനിക്കുന്നു. അതിൽനിന്ന് അവര് ആ അഞ്ചുപേർ ഞെട്ടിക്കുന്ന ആ സത്യം മനസ്സിലാക്കി അവർ സഹോദരിമാർ ആണ്. പിന്നീട് ആരാണ് അവരുടെ പിതാവ് എന്ന അന്വേഷണം എത്തിപ്പെട്ടത് ഒരു രാഷ്ട്രീയക്കാരനിലേക്കാണ്. കൂടുതൽ അനേഷണത്തിൽ അവരുടെ ഞെട്ടിക്കുന്ന ഇന്ന് കുടുംബ രഹസ്യങ്ങൾ ഓരോന്നായി പുറത്തുവന്നുകൊണ്ടിരുന്നു. തുടർന്നു കാണുക. ആകെ  18 എപ്പിസോഡുകൾ ആണ് ഉള്ളത്. 1997 ഇൽ പുറത്തിറങ്ങിയ ഒരു സീരിസിന്റെ remake ആണിത്. അത്യാവിഷം 18+ സീനുകൾ ഉണ്ട്. കാണാൻ ഉള്ള ലിങ്ക്  https://www.netflix.com/title/81167761?preventIntent=true

Subscribe by Email

Follow Updates Articles from This Blog via Email

No Comments