ഏതോ ഒരു അനുഗ്രഹത്തിൽ നിന്നും മനുഷ്യകുലത്തെ എന്നേക്കുമായി ഇല്ലായ്മ ചെയ്യുക എന്ന ദൗത്യവുമായി ഒരു alien ഭൂമിയിൽഎത്തുന്നു. എന്നാൽ നിർഭാഗ്യവച്ചാൽ alien ഷിപ്പ് ഒരു
മരുഭൂമിയിൽ തകർന്നു വീഴുന്നു. എന്നാൽ തന്റെ മിഷൻ complete ചെയ്യാൻ വേണ്ട ഒരു ഉപകരണം plane അപകടത്തിൽപെട്ടപ്പോൾ എവിടെയോ നഷ്ടപ്പെട്ടു. അതുപോലെ അപടത്തിൽ സ്പേസ്ഷിപ്പിനും കാര്യമായ കേടുപാടുകൾ സംഭവിച്ചു. അത് നേരെയാക്കാൻ കുറച്ചു സമയം വേണ്ടിവരും എന്ന് മനസ്സിലാക്കിയ alien മനുഷ്യരുടെ വേഷം കെട്ടി അവരുടെ കൂടെ ജീവിക്കുന്നു. അങ്ങനെ സ്പേസ്ഷിപ് നന്നാക്കാൻ ഉള്ള സാധനങ്ങൾ ഒപ്പിക്കുക എന്നതായിരുന്നു പ്ലാൻ. alien മനുഷ്യർക്കിടയിൽ ജീവിക്കുന്നത് ഒരു ഡോക്ടറായാണ്. തുടർന്നു കാണുക.
സിക്സ് പറഞ്ഞാൽ എടുത്തുപറയേണ്ടത് കോമഡി സീനുകൾ ആണ്. ഇതുപോലെ ഒപ് കോമഡി സീരീസ് ഈയിടെ ഞാൻ കണ്ടിട്ടില്ല. ചിരിച്ച്ചിരിച്ചു ചാകും.വന്നവരും പോയവരും അവരുടെ റോൾ വളരെ ഭംഗിയായി തന്നെ നിർവഹിച്ചു. alien ആയി അഭിനയിച്ച അലൻ tudyk ഒരു രക്ഷയുമില്ല.കിടു അഭിനയം. negatives ആയിട്ടു ഒന്നും തോന്നിയില്ല. 45 മിനുറ്റ് വീതം ഉള്ള 10 എപ്പിസോഡുകൾ ഉണ്ട്. രണ്ടാമത്തെ സീസൺ വരുന്നുണ്ടെന്ന് കേട്ടു. കാണാൻ ഉള്ള ലിങ്ക് https://www.syfy.com/resident-alien/season-1/episode-1/pilot
Subscribe by Email
Follow Updates Articles from This Blog via Email
No Comments