Search This Blog

Tuesday, October 26, 2021

thumbnail

Only Murders In The Building (2021)

ഒരു അപാർമെന്റിൽ ദുരൂഹ സാഹചര്യത്തിൽ ഒരാൾ കൊല്ലപ്പെടുന്നു. ഇതിനെ പറ്റി അന്വേഷിച്ച പോലീസ് ഇതൊരു ആത്മഹത്യയാണെന്ന നിഗമനത്തിൽ എത്തിച്ചേർന്നു. ഇതേ കെട്ടിടത്തിൽ താമസിക്കുന്ന മൂന്നുപേർ ചേർന്നു  ഈ കേസിന്റെ ദുരൂഹത നീക്കാൻ തീരുമാനിക്കുന്നു. ഓരോ ദിവസവും കേസിനെപ്പറ്റി അവർ അന്വേഷണങ്ങൾ അവർ പോഡ്കാസ്റ്റ് ആയു ചെയുന്നു. വളരെ ത്രില്ലിങ്ങോടുകുടിയും അതേസമയം രസകരമായും ആസ്വദിക്കാൻ കഴിയുന്ന ഒരു സീരീസാണിത്. fun mystry സീരീസ് എന്ന ഗണത്തിൽ പെടുത്താം. വെറും 10 എപ്പിസോഡുകൾ മാത്രമേ റീലീസ് ആയിട്ടൊള്ളു. അതിനാൽ ഒറ്റയിരിപ്പിന് കാണാം. ഞാൻ ഇത് കാണാൻ തീരുമാനിച്ചത് selena gomez എന്ന പേരാണ്.

സീരീസ് കാണാൻ ഉള്ള ലിങ്ക് https://www.hotstar.com/in/tv/only-murders-in-the-building/1260067362?utm_source=gwa


Subscribe by Email

Follow Updates Articles from This Blog via Email

No Comments