Search This Blog

Monday, October 18, 2021

thumbnail

OMNISCIENT (2020)

കഥ നടക്കുന്നത് ഭാവിയിലാണ്. നഗരത്തിലെ എല്ലാ മനുഷ്യരെയും  ഡ്രോണുകളുടെയും സിസിടിവി ക്യാമറയുടെ സഹായത്തോടെ ഗവൺമെൻറ് വാച്ച് ചെയ്യുന്നു. ഒരു ഉട്ടോപ്യൻ ലോകത്താണ് ആൾക്കാർ ജീവിക്കുന്നത്. വിരലിലെണ്ണാവുന്ന ക്രൈമുകൾ മാത്രമേ ഉള്ളൂ. കഥയിലെ നായിക നീന എന്ന പെണ്കുട്ടിയാണ്. ഓർമ്മ വീട്ടിലെത്തുമ്പോൾ തൻറെ അച്ഛൻ കൊല്ലപ്പെട്ടതായി കാണപ്പെടുന്നു. തൻറെ അച്ഛൻറെ കൊലപാതകം  അന്വേഷികാനായി ഇറങ്ങിപ്പുറപ്പെടുന്ന നിന്നയുടെ ഇൻവെസ്റ്റിഗേഷൻ കഥയാണ് ഈ സീരീസ്. വളരെ മികച്ച സീരീസ് ഒന്നുമല്ല എന്തിരുന്നാലും കണ്ടിരികാം. 
കാണാൻ ഉള്ള ലിങ്ക് https://www.netflix.com/in/title/80220334?s=a&trkid=13747225&t=cp&vlang=en&clip=81028543

Subscribe by Email

Follow Updates Articles from This Blog via Email

No Comments