അമേരിക്കയുടെ ചരിത്രത്തിലെ ഏറ്റവും വലിയ കൊടുംകുറ്റവാളി. ഐക്യരാഷ്ട്രസംഘടനയും FBI ഉം മറ്റും അയാൾകിട്ട codename ആണ് UNABOMBER. മെയിലിൽ ബോംബ് വെച്ചു ആൾക്കാരെ കൊല്ലുക എന്നാണ് അയാളുടെ ഹോബി. തപാലിൽ വരുന്ന കത്തുകൾ ആൾക്കാർ തുറക്കുമ്പോൾ അവർ ബോംബ് പൊട്ടി മരിക്കുന്നു.പോലീസിനും മറ്റും അയാളെ പറ്റി ഒരു തെളിവുമില്ല. ആകെയുള്ളത് ആയാൽ അയക്കുന്ന ഊമക്കത്തുകൾ മാത്രമാണ്. പതിഞ്ഞ താളത്തിൽ തുടങ്ങി ത്രില്ലർ മോഡിലേക്ക് പോകുന്ന രീതിയിലാണ് കഥ. ആകെ 45 മിനിറ്റ് മാത്രമുള്ള എട്ട് എപ്പിസോഡുകൾ ആണുള്ളത്. തത്തിൽ ഒരിക്കലെങ്കിലും കണ്ടിരിക്കേണ്ട ഒരു സീരീസ് ആണിത്.ഇതിന്റെ രണ്ടാം സീസൺ വേറെ ഒരു കഥയുമായി manhunt dealdly ഗെയിംസ് എന്ന പേരിൽ പുറത്തിറങ്ങിയിട്ടുണ്ട്.
DOWNLOAD LINK
https://www.netflix.com/in/title/80176878?s=a&trkid=13747225&t=cp&vlang=en&clip=80214655
Subscribe by Email
Follow Updates Articles from This Blog via Email
No Comments