മാർവെലിന്റെ ഏറ്റവും മികച്ച ലൈവ് അക്ഷൻ സീരീസ് എന്നു എന്നുവേണമെങ്കിൽ പറയാം. അത്രക്ക് മികച്ചതാണ്.x men base ചെയ്ത ഫോക്സ് ആണ് സീരീസ് നിർമിച്ചിരിക്കുന്നത്. പല mutant കളെ പറ്റിയും നമ്മൾ സിനിമകളിൽ കണ്ടിട്ടുണ്ടെങ്കിലും legion നെ പറ്റി കേട്ടിട്ടുണ്ടോ.
ഈ സിനിമ അല്ലെങ്കിൽ സീരീസ് കാണാൻ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക
അതേ മാർവൽ യൂണിവേഴ്സൽ ഏറ്റവും പവർഫുൾ ആയ mutant. കിളി പോകുന്ന സീരീസ് കാണാൻ താല്പര്യം ഉള്ളവർക്കും ഇത് കാണാം. ഇല്ലാത്ത ശബ്ദം കേൾക്കുകയും ഇല്ലാത്ത കാഴ്ച കാണുകയും ചെയ്യുക. ഇതാണ് നമ്മുടെ നായകനായ ഡേവിഡ് ഹല്ലേറുടെ അവസ്ഥ. പക്ഷെ യഥാർത്ഥത്തിൽ ഇത് അയാളുടെ mutant കഴിവ് ആണ്.
ഈ സിനിമ അല്ലെങ്കിൽ സീരീസ് കാണാൻ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക
ഈ സീരീസ് ഡൌൺലോഡ് ചെയ്യാനും കൂടുതൽ സീരിസുകളെ പരിചയപ്പെടാനും എൻറെ ബ്ലോഗ് സന്ദർശിക്കുക. അയാളുടെ ഈ കഴിവുകൾക്ക് ഉത്തരം കണ്ടെത്താൻ മറ്റുള്ളവർ ശ്രമിക്കുന്നതാണ് ഇതിലെ കഥ. west world ഒക്കെ ഇഷ്ടപ്പെടുന്നവർക്ക് ഇതും ഇഷ്ടപ്പെടും. confusuion ആണ് സീരീസിലെ മെയിൻ ഹൈലൈറ്റ്സ്.
ഈ സിനിമ അല്ലെങ്കിൽ സീരീസ് കാണാൻ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക
ഓരോ രഹസ്യവും ചുരുളഴിയുമ്പോൾ നമുക്ക് ലഭിക്കുന്ന ആ ഫീൽ ഒന്നു അനുഭവിച്ചറിയേണ്ടതാണ്. ഞാൻ ഇത്രയൊക്കെ പറഞ്ഞപ്പോൾ നിങ്ങൾക്കും കൺഫ്യൂഷൻ അയനറിയാം. ഈ കൺഫ്യൂഷൻ മാറണമെങ്കിൽ ഈ സീരീസ് കാണുക. മൂന്നു സീസണിൽ ആയി ആകെ 27 എപ്പിസോഡുകൾ ഉണ്ട്.
Subscribe by Email
Follow Updates Articles from This Blog via Email
No Comments