Search This Blog

Tuesday, October 19, 2021

thumbnail

LA BREA (2021)

ലോസ്റ് പോലത്തെ ഒരു സീരീസ് അന്വേഷിച്ച് നടന്നപ്പോഴാണ് ഇത് കണ്ടത്. ലോസ് ഏഞ്ചൽസ് നഗരത്തിൽ ഒരു ദിവസം wormhole പ്രത്യക്ഷപ്പെടുന്നു. ഒരു മ്യൂസിയം ഉൾപ്പെടെ നൂറിലധികം ആൾക്കാരും കെട്ടിടങ്ങളും അതിനുള്ളിൽ പെടുന്നു. അവർ ചെന്നു പുരാതന ഭൂമിയോട് രൂപസാദൃശ്യം തോന്നിക്കുന്ന ഒരു ലോകത്താണ്( ലോസ്റ്റിൽ കാണുന്ന പോലെ പുറംലോകവുമായി യാതൊരു ബന്ധവുമില്ലാത്ത ഐലൻഡ് പോലെ).  ആകെ രണ്ട് എപ്പിസോഡുകൾ മാത്രമേ പുറത്തിറങ്ങിയിട്ടൊള്ളു.ഇത് ഇൻഡ്യയിൽ ലഭ്യമല്ല.അതുകൊണ്ട് VPN ഉപയോഗിച്ച് മാത്രമേ കാണാൻ പറ്റുകയുള്ളൂ.
ഇത് NBC യുടെ ഒഫീഷ്യൽ ആപ്പിൾ ഫ്രീയായി സ്ട്രീം ചെയാം.
1.ആപ്പ് ഈ ലിങ്കിൽ നിന്നു ഡൗണ്ലോഡ് ചെയ്യുക. https://m.apkpure.com/the-nbc-app-stream-live-tv-and-episodes-for-free/com.nbcuni.nbc/download?from=details. (ഇന്ത്യൻ പ്ലേസ്റ്റോറിൽ ലഭ്യമല്ല)
2.കാണാൻ ഉള്ള ലിങ്ക് https://www.nbc.com/la-brea/video/pilot/9000194212
3. ഏതെങ്കിലും ഫ്രീ VPN യൂസ് ചെയ്ത് അമേരിക്കൻ സെർവറിൽ കണക്റ്റ് ചെയ്തു വേണം കാണാൻ.

Subscribe by Email

Follow Updates Articles from This Blog via Email

No Comments