ലണ്ടൻ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഒരു ഗുണ്ടാ സംഘം. ഒരുദിവസം അതിൻറെ തലവൻ കൊല്ലപ്പെടുന്നു. ഇതിൻറെ പിന്നിലൂടെ കണ്ടെത്താൻ ഞാൻ കൊല്ലപ്പെട്ടയാളുടെ മകൻ ഇറങ്ങി പുറപ്പെടുകയും പിന്നീട് നടക്കുന്ന ഗാംഗ് വാറുമൊക്കെയായി ഒരു തീപ്പൊരി ആക്ഷൻ സീരീസ്.പതിഞ്ഞതാളത്തിൽ മുൻപോട്ടു പോകുന്ന സീരീസ് ഓരോ എപ്പിസോഡുകൾ കഴിയുംതോറും ത്രില്ലിങ് ആയി വരും. ആക്ഷൻ ഒക്കെ ഇഷ്ടപ്പെടുന്നവർക്ക് ചാകര ആണ് ഈ സീരീസ്. Violence ന്റെ ഒക്കെ തീകളിയാണ് കെട്ടിടത്തിന് മുകളിൽ എന്നും കെട്ടിത്തൂക്കി തലകീഴായി തീ കൊളുത്തുക, മനുഷ്യന്മാരെ കോഴിയിറച്ചി പോലെ ഗ്രിൽ ചെയുക തുടങ്ങി വെറൈറ്റി സംഭവങ്ങൾ വരെ ഉണ്ട്. Peaky ബ്ലൈൻഡേഴ്‌സ് ഒക്കെ കണ്ടവർക്ക് അതിനോട് കുറച്ചുസാമ്യം തോന്നാം. ഒരു സീസണിൽ ആകെ പത്തു എപ്പിസോഡുകൾ ആണ് പുറത്തിറക്കിയിട്ടുള്ളത്.സീരീസ് കാണാൻ ഉള്ള ലിങ്ക് https://www.amc.com/shows/gangs-of-london--1008571 (VPN വേണം)
Subscribe by Email
Follow Updates Articles from This Blog via Email
No Comments