Search This Blog

Friday, October 22, 2021

thumbnail

DUNE (2021)

ആദ്യമേ പറയട്ടെ ഞാൻ ഇതിന്റെ ബുക്ക് വായിക്കാതെയാണ് സിനിമ വേണ്ടത്. ഈ വർഷത്തെ ഏറ്റവും മികച്ച commercial മൂവി എന്നു വേണമെങ്കിൽ പറയാം. നോവലിനെ പറ്റി അന്വേഷിച്ചപ്പോൾ അറിഞ്ഞത് അതിലെ ഒരു ചെറിയ ഭാഗം മാത്രമാണ് ഈ സിനിമയിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. രണ്ടാം ഭാഗത്തുള്ള ചേരുവകൾ മാറ്റി വച്ചിട്ടാണ് സിനിമ അവസാനിക്കുന്നത്. തുടക്കം മുതൽ ഒടുക്കം വരെ ഒരു mystry ഫീൽ നൽകാൻ സിനിമയ്ക്ക് സാധിക്കുന്നുണ്ട്.  വലിപ്പം കാരണം ആർക്കും ബിഗ് സ്ക്രീനിൽ  സിനിമയാക്കാൻ സാധിക്കില്ല എന്ന് പലരും മുദ്രകുത്തപ്പെട്ട നോവലാണ് dune. 1984 ഇൽ ഇറങ്ങിയ ഒരു പടം പരാജയമായിരുന്നു. അങ്ങനെ 2017 ഇൽ legendary പിക്ചർസ് dune ന്റെ സിനിമ നിര്മാണവകാശം സ്വന്തമാക്കുകയും നോവൽ രണ്ടു പാട്ടുള്ള സിനിമ ആക്കി പുറത്തിറക്കാൻ തീരുമാനിക്കുകയായിരുന്നു. എന്നാൽ അന്ന് എന്ന നോവൽ സിനിമയാക്കാൻ പറ്റത്തില്ല എന്ന് അഭിപ്രായപ്പെട്ടവരെ ഞെട്ടിച്ചുകൊണ്ട് dune ആദ്യ പറ്റിയുള്ള audience റെസ്പോൻസ് വളരെ മികച്ചതായിരുന്നു. അവസാനമായി കുറച്ചു കൂടെ വെയിറ്റ് ചെയ്യാൻ താല്പര്യമുള്ളവർ സിനിമ തീയേറ്ററിൽ കാണാൻ ശ്രമിക്കുക. കാരണം one of the best scifi experience ആണ് ഈ സിനിമ.സിനിമ കാണാൻ ഉള്ള ലിങ്ക്‌. ഇന്ത്യയിൽ hbo max കിട്ടില്ല. VPN യൂസ് ചെയ്യണം.

Subscribe by Email

Follow Updates Articles from This Blog via Email

No Comments