18 എപ്പിസോഡുകൾ ഉള്ള ഒരു മെക്സിക്കൻ ഇറൊട്ടിക് ത്രില്ലർ സീരീസ്. ഒരു കൊലപാതകത്തിന്റെ ചുരുൾ അഴിയിക്കുന്ന രീതിയിലാണ് സീരീസ് കഥപറയുന്നത്. 20 വർഷമായി ദാമ്പത്യജീവിതം നയിക്കുന്ന ഭർത്താവും ഭാര്യയും. ഭർത്താവിന് വേറൊരു സ്ത്രീയുമായി ബന്ധമുണ്ട് .
ഭർത്താവിൻറെ പോക്കിൽ ഭാര്യക്ക് സംശയമുണ്ട് . തൻറെ ഭർത്താവിന്റെ അല്ലാതെ ഇതുവരെ വരെ മറ്റൊരു പുരുഷന്റെയും മുഖത്തുപോലും നോക്കാത്ത ഭാര്യ ഒരു ദിവസം ഒരു ചെറുപ്പക്കാരനെ കാണുകയും അവൻറെ സൗന്ദര്യത്തിൽ വീണു.
അവർ തമ്മിലുള്ള ഒരു ബന്ധം മറ്റൊരാളുടെ കൊലപാതകത്തിൽ കലാശിക്കുന്നു. തുടർന്നു കാണുക കൊലപാതകി ആരെന്നുള്ള സസ്പെൻസ് അവസാന എപ്പിസോഡ് വരെ നിലനിർത്താൻ സാധിച്ചിട്ടുണ്ട്. 18+ scens extreme ആയി തന്നെ ഉണ്ട്.
ഇതിലെ നായികയാണ് game of keys എന്ന സ്പാനിഷ് സീരീസിൽ ഉള്ളത്.
ഈ സിനിമ അല്ലെങ്കിൽ സീരീസ് കാണാൻ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക
Subscribe by Email
Follow Updates Articles from This Blog via Email
No Comments