Search This Blog

Thursday, October 21, 2021

thumbnail

BRIDGERTON (2021)

പത്തൊമ്പതാം നൂറ്റാണ്ടിലാണ് കഥ നടക്കുന്നത്. ബ്രിട്ടനിലെലെ പ്രമുഖ പ്രഭു കുടുംബങ്ങളാണ് ബ്രിഡ്ജർട്ടൻ ഫാമിലിയും ഫെയതെറിങ്ടോൻ ഫാമിലിയും. മറ്റുപല ഹൈ ക്ലാസ് ക്ലാസ് കുടുംബങ്ങളിലെയും പോലെ ഇവർ രണ്ടു കുടുംബങ്ങളും തമ്മിൽ പരസ്പരം മത്സരം ഉണ്ട്. ബ്രിഡ്ജർട്ടൻ കുടുംബത്തിലെ daphne വരനെ ആലോചിക്കുന്ന സമയം ഇംഗ്ലണ്ടിലെ രാജ്ഞിയും മുഴുവൻ ചെറുപ്പക്കാരും അവളുടെ സൗന്ദര്യത്തിൽ ആകൃഷ്ടരായിരുന്നു.അങ്ങനെയിരിക്കെ സൈമൺ എന്ന യുവാവ് dapne കാണുകയും ഇഷ്ടപ്പെടുകയും ചെയ്യുന്നു. തനിക്ക്‌ വിവാഹം ആലോചിക്കാത്തിരിക്കാൻ daphne നും simonum തങ്ങൾ പ്രണയത്തിലാണെന്ന് മറ്റുള്ളവരെ പറഞ്ഞു വിശ്വസിക്കുന്നു. ഈ നാടകം പിന്നീട് അവർ തമ്മിലുള്ള യഥാർത്ഥ പ്രണയത്തിലേക്കും നയിക്കുന്നു. എന്നാൽ ഇവർ തമ്മിലുള്ള പ്രണയം whitsle down എന്ന് അറിയപ്പെടുന്ന ഒരു അജ്ഞാതലേഡി തന്റെ പത്രക്കുറിപ്പിലൂടെ പബ്ലിക് ആകുന്നു. മറ്റുള്ളവരെ രഹസ്യ ബന്ധങ്ങളും  പ്രണയങ്ങളും പബ്ലിക് ആക്കുകയാണ് ഇവരുടെ മെയിൻ പണി. ഇത് മറ്റുള്ളവരുടെ ജീവിതത്തിലുണ്ടാക്കുന്ന പ്രശ്നങ്ങളും  നേരത്തെ പറഞ്ഞ simon daphel പ്രണയവും ഒക്കെയായി എട്ട് എപ്പിസോഡുകൾ ആണ്  ഉള്ളത്. ഇടക്ക് കുറച്ചു adult സീനും ഉണ്ട്.ഈ സീരീസ് ഡൗൺലോഡ് ചെയ്യുവാനും ഇതുപോലുള്ള കൂടുതൽ സീരിയസ് പരിചയപ്പെടാൻ എൻറെ ബ്ലോഗ് സന്ദർശിക്കുക
ഡൗൺലോഡ് ചെയ്യുവാനുള്ള ലിങ്ക് https://www.netflix.com/in/title/80232398?s=a&trkid=13747225&t=cp&vlang=en&clip=81189027

Subscribe by Email

Follow Updates Articles from This Blog via Email

No Comments