തുടക്കം മുതൽ അവസാനം വരെ ത്രില്ലടിച്ചു കാണാവുന്ന ഒരു മിനിസീരിസ്. ആകെ ആറു എപ്പിസോഡുകൾ മാത്രമേയുള്ളൂ. ബ്രിട്ടനിലെ ഹോം സെക്രട്ടറി ആണ് ജൂലിയ. ഭീകരക്കെതിരെ ശക്തമായ നിലപാടെടുക്കുന്ന അവർക്ക് ശത്രുക്കളിൽ പലരിൽ നിന്നും ഭീഷണിയുണ്ട്. അവരുടെ ബോഡിഗാർഡ് ആണ് നേരത്തെ ബ്രിട്ടീഷ് ആർമിയിൽ സേവനമനുഷ്ഠിചിരുന്ന ഡേവിസ്. പട്ടാളക്കാരൻ ആയിരുന്നപ്പോൾ തന്നെ ഉണ്ടായിരുന്ന മാനസിക വിഷമങ്ങളും കുടുംബപ്രശ്നങ്ങളും അദ്ദേഹത്തെ മാനസികമായി വേട്ടയാടുന്നുണ്ട്. ഇതെല്ലാം തരണം ചെയ്തു വേണം അദ്ദേഹത്തിന് ഭീകരിൽ നിന്നും നിരന്തരം ഭീഷണികൾ നേരിടുന്ന തന്റെ സെക്രട്ടറിയർ രക്ഷിക്കാൻ. പേസിനെ മാനസികാവസ്ഥയും രാഷ്ട്രീയവും ഭീകരവാദവും എല്ലാം കോർത്തിണക്കിയ ഒരു പൊളിറ്റിക്കൽ ത്രില്ലർ ആണ് ബോഡിഗാർഡ്.
കാണാൻ ഉള്ള ലിങ്ക് https://www.netflix.com/in/title/80235864?s=a&trkid=13747225&t=cp&vlang=en&clip=81029332
Subscribe by Email
Follow Updates Articles from This Blog via Email
No Comments