Search This Blog

Saturday, October 16, 2021

thumbnail

BEHIND HER EYES (2021)

ഇത്രെയും മികച്ച ഒരു ട്വിസ്റ് ഉള്ള ക്ലൈമാക്സ് ഞാൻ മുമ്പെങ്ങും വേറൊരു സീരീസിലും കണ്ടില്ല.വെറും 6 എപ്പിസോഡുകൾ മാത്രമേ ഉള്ളൂ. ആദ്യത്തെ മൂന്നാം എപ്പിസോഡുകൾ കണ്ടു കുറച്ചു ലാഗ് ഉണ്ടാകാൻ ചാൻസ് ഉണ്ട്.  എന്നാൽ അവസാന എപ്പിസോഡുകൾ തീയാണ്. ഇതിൻറെ കഥയെ പറ്റി എന്തെങ്കിലും പറഞ്ഞാൽ സ്പോയിലർ ആയിപോകും. ഒരു റൊമാൻറിക് ഡ്രാമായിൽ തുടങ്ങി അവസാന എപ്പിസോഡുകളിൽ mystry ത്രില്ലർ  രീതിയിലേക്ക്.ഒരുവൻ പ്ലോട്ട് ട്വിസ്റ് ആണ് നടക്കുന്നത്.കാണാത്തവർ കഥയെപ്പറ്റി കൂടുതൽ  അറിയാൻ ശ്രമിക്കാതെ പോയി കാണുക. കണ്ടവർ ഇതിനെപ്പറ്റി അഭിപ്രായം രേഖപ്പെടുത്തുക. അത് ഈ സീരീസ് കാണാൻ മറ്റുള്ളവർക്ക് കൂടി പ്രചോദനം ചെയ്യും. കാണാൻ ഉള്ള ലിങ്ക്‌
link https://www.netflix.com/in/title/80244630?s=a&trkid=13747225&t=cp&vlang=en&clip=81392303


Subscribe by Email

Follow Updates Articles from This Blog via Email

No Comments