അന്നാ ടോംസിന്റെ പ്രശസ്തമായ നോവലിന്റെ സിനിമാവിഷ്കാരം. after(2019), after we meet (2020) എന്നെ സിനിമകകൾക്ക് ശേഷം ഈ മാസം പുറത്തിറങ്ങിയ മൂന്നാമത്തെ ഭാഗം ആണിത്. typical കോളജ് ലൈഫ്റ്, ഡ്രഗ് പാർട്ടി , സെക്സ് ലൈഫ്റ് ഒക്കെ കൈകാര്യം ചെയ്യുന്ന ഈ സിനിമപരമ്പരയിൽ കഥ അന്വേഷിച്ചു പോയാൽ നിരാശയായിരിക്കും ഫലം. katherine ലങ്ഫോഡിന്റെ അനിയത്തി josephine ലങ്ഫോഡ് ആണ് ഇതിൽ പ്രധാനവേഷത്തിൽ എത്തുന്നത്. അതുതന്നെയാണ് സിനിമ കാണാൻ പ്രേരിപ്പിച്ച കടകവും. മറ്റ് രണ്ടു മുൻഭാഗങ്ങളെ അപേക്ഷിച്ച് നോക്കുമ്പോൾ ഈ സിനിമ കുറച്ചുകൂടി മികച്ചതാണ്. ഇതിന്റെ അവസാനം അടുത്ത ഈ സിനിമയുടെ അടുത്തഭാഗത്തിലേക്ക് ചെറിയ ഒരു പടക്കം പൊട്ടിച്ചാണ് സിനിമ അവസാനിക്കുന്നത്. കാണാൻ ഉള്ള ലിങ്ക് https://www.netflix.com/in/title/81397455?s=a&trkid=13747225&t=cp&vlang=en&clip=81510679
Subscribe by Email
Follow Updates Articles from This Blog via Email
No Comments