Search This Blog

Friday, April 9, 2021

thumbnail

The Falcon and the Winter Soldier Episode 4


ഇതു വരെ ഇറങ്ങിയ എപ്പിസോഡുകളിൽ ഏറ്റവും ഇഷ്ടപെട്ടതും വൻ ഹൈപ്പ്‌ തന്നതുമായ എപ്പിസോഡ് ആയിരുന്നു ഇത്. പഴയ വിന്റർ soldier മോഡലിലേക്ക് സീരീസ് എത്തി. ആക്ഷൻ ആൻഡ് fight എല്ലാം കിടു. ഇതിന്റെ അവസാനം ജോണ് വാൾക്കർ യഥാർത്ഥ us ഏജന്റ് ആകുന്നതിനെ ലക്ഷണങ്ങൾ കാണാം. ഫാൻ തിയറികൾ എല്ലാം കാറ്റിൽപറത്തി പ്രേക്ഷകനു ഒറ്റ പിടിതരാതെ ആണ് സീരീസിന്റെ പോക്ക്. ബ്ലാക്ക്‌ പാന്തർ സിനിമ കൂടി കണ്ടിട്ട് ഈ എപ്പിസോഡ് കാണുന്നത് ആകും നല്ലത്. ഇത് കാണാനും ഉള്ള ലിങ്ക് https://www.hotstar.com/1260057703

Subscribe by Email

Follow Updates Articles from This Blog via Email

No Comments