Search This Blog

Friday, April 9, 2021

thumbnail

The Bigamist (1953)


ദമ്പതികളായ ഹാരിക്കും ഇവയ്ക്കും ഒരു കുട്ടിയെ ദത്തെടുക്കാൻ താല്പര്യമുണ്ട്.ദത്തെടുക്കൽ ഏജന്റ്  ജോർദാൻ ദമ്പതികളുടെ പറ്റി അന്വേഷിക്കാൻ വരുന്നു. ഹാരയിയുടെ സംസാരത്തിൽ പന്തികേട് തോന്നിയ ജോർദാൻ അവരെ പറ്റി ശരിക്കും അന്വേഷിക്കാൻ തീരുമാനിച്ചു.ഹാരിയും ഇവയും സാൻ ഫ്രാൻസിസ്കോയിൽ ഉള്ള ഒരു ബിസിനസ്സിന്റെ സഹ ഉടമകളാണ്, ഹാരി ജോലിയ്ക്കായി ലോസ് ഏഞ്ചൽസിലേക്ക് പതിവായി യാത്രചെയ്യുന്ന വക്തിയാണ്‌. ഹാരിയെക്കുറിച്ചുള്ള വിവരങ്ങൾ തേടി ജോർദാൻ ഹാരിയുടെ ലോസ് ഏഞ്ചൽസ് ഓഫീസിലെത്തുന്നു.  റിസപ്ഷനിസ്റ്റ് എല്ലാ ഹോട്ടലുകളിലേക്കും വിളിക്കുന്നു, പക്ഷേ അവയിലൊന്നും ഹാരി എബ്രഹാം എന്ന പേരു രജിസ്റ്റർ ചെയ്തിട്ടില്ല. ഹാരിയുടെ മേശപ്പുറത്ത് 'ഹാരിസൺ' എബ്രഹാം എന്ന പേരിൽ ഒരു ലെറ്റർ  ജോർദാൻ കാണുന്നു ഇടയാക്കുന്നു. പുസ്തകത്തിൽ ആ ലിസ്റ്റുചെയ്‌തിരിക്കുന്ന വിലാസം ജോർദാൻ സന്ദർശിക്കുകയും അവിടെ ഒരു ഭാര്യയും കുഞ്ഞും ഉള്ള ഹാരിയെ ജോർദാൻ കണ്ടെത്തുന്നു. ഉടൻ തന്നെ ഹാരയിയുടെ കള്ളക്കളി മനസിലായ ജോർദാൻ പോലീസിൽ വിവരം അറിയിക്കുന്നു. തുടർന്നു കാണുക. ഒരു പ്രണയ കഥ നിങ്ങൾ കാണാൻ ഇഷ്ടപ്പെടും എങ്കിൽ നിങ്ങൾ തീർച്ചയായും ഈ സിനിമ കാണുക.

Subscribe by Email

Follow Updates Articles from This Blog via Email

No Comments