Search This Blog

Saturday, April 24, 2021

thumbnail

Mortal Kombat (2021)


ലോക പ്രശസ്തമായ വീഡിയോഗെയിം ആയ MORTAL KOMBAT നെ അടിസ്ഥാനപ്പെടുത്തി എടുത്ത സിനിമ ആണിത്. ഗെയിമുകൾ പോലെ തന്നെ സിനിമയും പതിനെട്ട് relms ചേർന്ന ഒരു സാങ്കൽപ്പിക പ്രപഞ്ചത്തെക്കുറിച്ചാണ്, അതിൽ പെട്ടതാണ് earth realm. ഒരു പ്രത്യേക മേഖലയിലെ തിരഞ്ഞെടുത്ത യോദ്ധാക്കൾ ടൈറ്റുലർ ടൂർണമെന്റിൽ മറ്റൊരാളുടെ യോദ്ധാവിനെ പരാജയപ്പെടുത്തുകയാണെങ്കിൽ, വിജയികളായ realm തോൽവി ഏറ്റുവാങ്ങിയ realm നെ കീഴടക്കാൻ അനുവദിക്കും. സിനിമയെ പറ്റി പറഞ്ഞാൽ ഒരു ആവേജ് മൂവി അത്രേ ഉള്ളു. ആക്ഷൻ sequence ധാരാളം ഉണ്ട്. വളരെ പെട്ടെന്ന് കഥ പറഞ്ഞുപോയപോലെ തോന്നി. ആക്ഷൻ ഇഷ്ടപ്പെടുന്നവർക്ക് മാത്രം കണ്ടിരിക്കാം.   

Subscribe by Email

Follow Updates Articles from This Blog via Email

No Comments