അനിമേഷൻ ആണ് എന്നു പറഞ്ഞു തള്ളിക്കളയാൻ വരട്ടെ. boys സീരീസ് ഒരു ആനിമേഷൻ ആയി ഇത് വരും ഇത്. ഈ സൂപ്പർ ഹീറോ സീരീസ് നെ വേറിട്ടുനിർത്തുന്നത് ഇതിൽ ആരെ വേണമെങ്കിലും ആർക്കും കൊല്ലാം. ആരും അമാനുഷികരല്ല. എനിക്ക് ബോയ്സ് നെകാൽ കൂടുതൽ ഇത് ഇഷ്ടപ്പെട്ടു. വലിയ cgi effect ഒന്നും തന്നെ ഇല്ലാത്ത 90s കണ്ടു ശീലിച്ച കാർട്ടൂൺ പോലെ ആണ് സീരീസ്. എന്നാൽ ഇത് സീരീസിന്റെ ക്വാളിറ്റിയിൽ ഒരു വിട്ടുവീഴ്ചയും വരുത്തിയിട്ടില്ല. ബോയ്സ് പോലെ തന്നെ കൂടുതൽ blood ഉം sexual contentum ഉണ്ട്. ആകെ എട്ടു എപ്പിസോഡുകൾ അടങ്ങിയ ഒരു സീസൺ മാത്രമാണ് റിലീസ് ആയിട്ടുള്ളത്
പുറത്തിറക്കിയിട്ടുള്ളത്. ഇതിന്റെ സീസൺ ഫിനാലെ ആണ് ഏറ്റവും മികച്ച എപ്പിസോഡ്.. imbd യിൽ 8.8 റേറ്റിങ് ഉള്ളപ്പോൾ തന്നെ മനസ്സിലാക്കുക ഈ സീരിസിന്റെ range.
Subscribe by Email
Follow Updates Articles from This Blog via Email
No Comments