#Godzilla_vs_King_Ghidora
ഇതുവരെ ഞാൻ കണ്ടതിൽ വെച്ച് ഏറ്റവും ത്രില്ലിങ് ആയ ഗോഡ്‌സില്ല സിനിമ. 2024 ഇൽ ഗോഡ്‌സില്ല ജപ്പാൻ ആക്രമിച്ചു കീഴടക്കുന്നു. ഗോഡ്‌സില്ലായെ തോൽപിക്കാൻ സാധിക്കില്ല എന്ന് മനസ്സിലാക്കിയ മനുഷ്യർ ടൈം ട്രാവൽ ചെയ്ത് 1940 ഇൽ എത്തുന്നു. അന്ന് നടന്ന ഒരു ഹൈഡ്രജൻ ബോംബ് പരീക്ഷണം ആണ് ഗോഡ്‌സില്ലയുടെ പിറവിക്കു കാരണം എന്നു മനസിലാക്കിയ അവർ അങ്ങനെ ഗോഡ്‌സില്ലയുടെ ഉദയം തടയുന്നത്തിൽ വിജയിക്കുന്നു. എന്നാൽ അവിടെ ഗോഡ്‌സിലയ്ക്ക് പകരം മറ്റൊരു മോൻസ്റ്റർ ഹൈഡ്രജൻ ബോംബ് പരീക്ഷണത്തിന് ഫലമായി പിറവിയെടുത്തു. കിംഗ് ghidorah. ഗോഡ്‌സില്ലായെ നശിപ്പിക്കാൻ വന്നവർക്ക് പറ്റി ചെറിയ പിഴവിൽ പുറവിയെടുത്തത് ഡ്രാഗണിന്റെ പോലെ മൂന്ന് തലയുള്ള മോൻസ്റ്റർ കിങ് ghidorah ആണ്. പിന്നീട് അങ്ങോട്ട് വളരെ ആവേശകരമായ കഥയാണ്. ഒരു ഗോഡ്‌സില്ല vs ghoidorah ഫിഘട് സീനുകൾ കൂടാതെ scifi യും അമേരിക്കയുടെ മുതലാളിത്ത രാഷ്ട്രീയവും എല്ലാം ഈ സിനിമയിൽ പ്രതിപാദിക്കുന്നു.
Subscribe by Email
Follow Updates Articles from This Blog via Email
No Comments