ഇതുവരെ പല ഗോഡ്‌സില്ല സിനിമകളും ഞാൻ കണ്ടിട്ട് റിവ്യൂ ഇട്ടിട്ടുണ്ട്. എന്നാൽ അതിലൊക്കെ ഒക്കെ ഗോഡ്‌സില്ലയും വേറെ ഒരു മോൻസ്റ്റർ ഫിഘട് എന്ന സ്കീം ആയുരുന്നു. അപ്പോൾ ആണ് ഈ സിനിമ എൻറെ ശ്രദ്ധയിൽപെട്ടത്. 2001 ഇൽ പുറത്തിറങ്ങിയ ഈ സിനിമയിൽ ഗോഡ്‌സില്ലയും ഒരു വിധം എല്ലാ മോൻസ്റ്റേഴ്സും കിടന്നു വരുന്നു. കഥ ആരംഭിക്കുന്നത് പതിവുള്ള ഗോഡ്‌സിലയുടെ ജപ്പാൻ ആക്രമണത്തോടെ കൂടിയാണ്. ഗോഡ്‌സില്ലായെ കീഴടക്കാൻ ഹിരോടോസ്‌ജി എന്ന ഒരു ശാസ്ത്രജ്ഞൻ ancient ജപ്പാന്റെ കാവൽക്കാർ എന്നറിയപ്പെടുന്ന മൂന്ന് മോൻസ്റ്റേഴ്സിനെ പുനർജീവിപ്പിക്കുന്നു. അവരാണ് നമ്മൾ പല സിനിമകളിൽ കണ്ട കിംഗ് ghidora , മോത്ര, ബറഗോണ്. പിന്നീട് ജപ്പാൻ ആക്രമിക്കാൻ വരുന്ന ഗോഡ്‌സില്ലയും ഈ മൂന്നു മോൻസ്റ്റേഴ്സും തമ്മിൽ ഉള്ള പൊരിഞ്ഞ പോരാട്ടമാണ് സിനിമയിൽ. ഗോഡ്‌സില്ല സിനിമ പ്രേമികൾ ഒരിക്കലും മിസ് ആക്കരുത്. കൂടുതൽ വായനയ്ക്കും സിനിമ ഡൗൺലോഡ് ചെയ്യാനുള്ള ലിങ്കിനും എന്റെ ബ്ലോഗ് സന്ദർശിക്കുക
Subscribe by Email
Follow Updates Articles from This Blog via Email
No Comments