ഒരു മികച്ച ഫ്രഞ്ച് ക്രൈം ത്രില്ലർ സിനിമ ആണിത്. ഓരോ നിമിഷവും ത്രിൽ അടച്ചു കാണാൻ പറ്റുന്ന ഐറ്റം. ഫ്ലോറൻസ് കാരലയും ജൂലിയൻ ടാവെനിയറും കാമുകീകാമുകന്മാർ ആണ്. ഫ്ലോറിൻസിന്റെ ഭർത്താവാണ് ധനികനായ സൈമൺ കരാള. സൈമൻ ജോലി ചെയ്യുന്നത് ആകട്ടെ ജൂലിയന്റെ ഓഫീസിലും. അങ്ങനെയിരിക്കെ സൈമനെ കൊല്ലാൻ ഫ്ലോറിൻസും ജൂലിയനും ചേർന്ന് പ്ലാൻ ചെയ്യുന്നു. അതിൽ അവർ വിജയിക്കുകയും ആ ജോലപാതകം ഒരു ആത്‍മഹത്യ ആക്കി തീർക്കുകയും ചെയ്യുന്നു.തുടർന്നു കാണുക. പിന്നീട് തുടർന്നങ്ങോട്ടുള്ള പോലീസ് അന്വേഷണവും അതിൽ നിന്ന് ആളെ ശ്രമിക്കുന്നതുമാണ് ആണ് സിനിമ. ഞങ്ങൾക്ക് പുതിയൊരു അനുഭവം ആയിരിക്കും ഈ സിനിമ എന്നതിൽ ഒരു സംശയവുമില്ല ഇതിന്റെ മലയാളം സബും ഈ സിനിമ ഡൌൺലോഡ് ചെയ്യാനും ടെലിഗ്രാമിൽ @unnireviews എന്നു search ചെയ്യുക
Subscribe by Email
Follow Updates Articles from This Blog via Email
No Comments