Search This Blog

Monday, March 29, 2021

thumbnail

The. SpiderSpiderwick chronicles (2008)

The Spiderwick Chronicles 2008 ‧ 
Fantasy/Adventure 
IMDb 6.5/10
1h 47m
Ott : Netflix

ഇരട്ട സഹോദരന്മാരായ ജാരെഡും സൈമൺ ഗ്രെയ്‌സും അമ്മയോടും സഹോദരിയോടും ഒപ്പം സ്പൈഡർവിക്ക് എന്ന പഴക്കം ചെന്ന എസ്റ്റേറ്റ് ഹൗസിലേക്ക് താമസം  മാറി വരുന്നു. പൊതുവെ എല്ലാത്തിനോടും ആകാംക്ഷ ഉള്ള ജാെരെഡ് അവിടെയുള്ള ഒരോ മുറികളും കണ്ട് നടക്കുന്നു . തുടർന്ന് അവിടെ നിന്നും ഒരു രഹസ്യ മുറിക്കണ്ടെത്തുകയും അതിൽ നിന്നും ഒരു ബുക്ക് കണ്ടെത്തുകയും ചെയ്യുന്നു. ആ ബുക്കിലെ ഓരോ പേജുകൾ മറിക്കും തോറും മാന്ത്രിക ലോകം തുറക്കാൻ തുടങ്ങി.തുടർന്ന് അവിടെ മാന്ത്രികജീവികളാൽ ചുറ്റപ്പെട്ടതായി അവർ കാണുന്നു...


Subscribe by Email

Follow Updates Articles from This Blog via Email

No Comments