Search This Blog

Saturday, March 13, 2021

thumbnail

THE MURDER WHO LIVES AT NUMBER 21

#The_Murderer_Who_Lives_at_Number_21
ഒരു വൻ സസ്പെൻസ് ത്രില്ലർ സിനിമ എന്നു വേണമെങ്കിൽ പറയാം. പാരീസിൽ ദുരൂഹസാഹചര്യത്തിൽ കുറേ ആൾകാർ കൊല്ലപ്പെടുന്നു. കൊലയാളി ഒരാൾ തന്നെ ആണെന്ന് കൊലയാളി തന്നെ പോലീസിനെ അറിയിക്കാൻ കൊലനടക്കുന്ന എല്ലാസ്ഥലത്തും തന്റെ signature ആയ ഒരു കാർഡ് ഇടും.  എത്രെ ശ്രെമിച്ചിട്ടും പൊലീസിന് സീരിയൽ കില്ലെരെ പിടിക്കാൻ പറ്റുന്നില്ല. അങ്ങനെ ഇൻസ്പെക്ടർ വെൻസിന് കേസന്വേഷണ ചുമതല ലഭിക്കുന്നു. അയാൾ ഒരു പാസ്റ്ററായി വേഷംമാറി കൊലയാളി എന്നു സംശയിക്കുന്ന ആൾ താമസിക്കുന്ന സ്ഥലത്തെത്തുന്നു. ആ സ്ഥലവോ , അവിടെ മുഴുവൻ കൊടും ക്രിമിനലുകളുടെ വസ്ഥസ്ഥലവും. പിന്നീട് ആണ് യഥാർത്ഥ സസ്പെൻസുകൾ നിറഞ്ഞ കഥ ആരംഭിക്കുന്നത്. പ്രേക്ഷകനെ മുൾമുനയിൽ നിർത്തുന്ന സിനിമ അന്നത്തെ കാലത്തെ വൻ ഹിറ്റുകളിൽ ഒന്നായിരുന്നു.

Subscribe by Email

Follow Updates Articles from This Blog via Email

No Comments