The_Hitch_hiker
ഒരു മനുഷ്യൻ ദേശീയപാതയുടെ അരികിൽ കൂടി കടന്നുപോകുന്ന കാറിൽ കൈകാണിച്ചു കയറുന്നു. എന്നാൽ കുറച്ചുനേരം കഴിഞ്ഞു ആ കാർ വഴിയരികിൽ രണ്ടുശവശരീരങ്ങളുമായി ഉപേക്ഷിച്ച നിലയിൽ കാണുന്നു. ഇങ്ങനെ കാർ കൈകാണിച്ചു നിർത്തി അതിൽ ഉള്ള ആൾക്കാരെ കൊലപ്പെടുത്തുന്ന ഇത്തരം സന്ദർഭങ്ങൾ വീണ്ടും ആവർത്തിക്കുന്നു. ആർക്കും ഈ കൊലയാളിയെ കുറിച്ചു ഒരു വിവരവും ഇല്ല. ന്യൂസ്പേപ്പറുകൾ ഇയാളെ Hitch-Hike Killer എന്നു വിളിച്ചു. ഇത് യഥാർത്ഥത്തിൽ നടന്ന സംഭവം ആണ്. 1950 കളിൽ കാലിഫോണിയെ വിറപ്പിച്ച സീരിയൽ കില്ലെർ ആയ Hitch-Hike Killer ന്റെ കഥ. വെറും 71 മിനുറ്റ് ദൈർക്യം മാത്രമുള്ള ഈ സിനിമയുടെ ടോറന്റ് ലിങ്ക് ഈ ടെലിഗ്രാം ചാനലിൽ ലഭ്യമാണ്
Subscribe by Email
Follow Updates Articles from This Blog via Email
No Comments