Search This Blog

Monday, March 29, 2021

thumbnail

Ice Cold in Alex

#Ice_Cold_in_Alex
ഒരു മികച്ച ഒരു യുദ്ധസിനിമ കാണാൻ ആഗ്രഹിക്കുന്നുണ്ടങ്കിൽ നിങ്ങൾക്ക് പറ്റിയ സിനിമ ആണിത്. 1942 ലെ രണ്ടാംലോകമഹായുദ്ധകാലത്താണ് കഥ നടക്കുന്നത്.ലിബിയൻ തീരമായ  ടോബ്രുക്ക് ജർമ്മനി പിടിച്ചെടുത്തു.ബ്രിട്ടീഷ് സൈന്യം ഈജിപ്തിലെ കിഴക്ക് സഖ്യസേനയുടെ കൈവശമുള്ള സ്ഥലത്തേക്ക് രക്ഷപെട്ടു, അവസാന മെഡിക്കൽ ഫീൽഡ് യൂണിറ്റ് ഉപേക്ഷിശിച്ചാണു അവർ പോയത്. ലിബിയയ്ക്കും ഈജിപ്തിനും ഇടയിൽ നാസി കൈവശമുള്ള മരുഭൂമിയിൽ നിന്ന് രക്ഷപ്പെടാനും നാവിഗേറ്റ് ചെയ്യാനും ശ്രമിക്കണം ഈ മെഡിക്കൽ യൂണിറ്റ്‌ ശ്രെമിക്കുന്നതാണ് കഥ. അവരുടെ കൈവശം ആകെയുള്ളത് ഒരു ആംബുലൻസും കുറച്ചു മെഡിക്കൽ ഉപകരണങ്ങളും മാത്രമാണ്.  വളരെ ഒരു മികച്ച ഒരു survival വാർ മൂവി ആണ് ഇത്. നിങ്ങൾ ഒരിക്കലും മിസ് ആക്കരുത്. 

Subscribe by Email

Follow Updates Articles from This Blog via Email

No Comments