Search This Blog

Monday, March 29, 2021

thumbnail

Fragments of Love (2016)

FRAGMENTS OF LOVE (2016). 
Dir: Fernando Vallejo.
100 Minutes/Puerto Rico Colombia/Spanish
Cast: Angélica Aragón, Laura Aleman, Angelica Blandon.

നായികയായ യുവതി തൻ്റെ ഇപ്പോഴുള്ള കാമുകനോട് തൻ്റെ മുൻ കാമുകന്മാരുമായി ഉണ്ടായിരുന്ന ഊഷ്മളമായ ബന്ധങ്ങൾ പറഞ്ഞ്  പറഞ്ഞ്  കാമുകനെ ഉത്തേജിപ്പിക്കുന്നതാണീ സിനിമ. ഉത്തേജിപ്പിച്ച് നായകനെ പിയാനോ വായിക്കാൻ പ്രാപ്തനാക്കുന്നു. !

നിരവധി അംഗീകാരങ്ങൾ ലഭിച്ചതാണീ സിനിമ.

നായികയായി അഭിനയിക്കുന്ന ആഞ്ചലികാ ബ്ലാങ്ങ്ഡൻ  സംവിധായകയും  തിരക്കഥാ കൃത്ത് എന്ന നിലയിലും  പ്രശസ്തയാണ്

Subscribe by Email

Follow Updates Articles from This Blog via Email

No Comments